Kerala
-
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്… നേരിട്ടു പങ്കെടുത്തയാൾ അറസ്റ്റിൽ.. പിടികൂടിയത്..
കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത ഒരാളാണ് അറസ്റ്റിലായത്. കൊണ്ടോട്ടി കെഎഫ് മൻസിലിൽ മുഹമ്മദ് നിയാസ് (25)നെയാണ് പിടികൂടിയത്. കേരള-…
Read More »