Kerala
-
അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ചു.. ഗുരുതര പരിക്ക്..
വിദ്യാർത്ഥിയെ കാറിടിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് എംഎസ്പി സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. അപകടത്തിൽ വിദ്യാർത്ഥിനിയുടെ…
Read More » -
കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം.. മകനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം…
പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ സ്ത്രീ മരിച്ചു. കല്ലടിക്കോട് ചുങ്കം കളപ്പാറ സ്വദേശി ലിസിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ലിസിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും…
Read More » -
ശക്തമായ മഴയും കാറ്റും.. 5 പശുക്കള്‍ ഷോക്കേറ്റ് ചത്തു… ശ്യാമളയുടെ ഏക ഉപജീവന മാർഗം…
സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. പലയിടങ്ങളിലും കനത്തമഴ തുടരുകയാണ്.കനത്ത മഴയിലും കാറ്റിലും കണ്ണൂരില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് അഞ്ച് പശുക്കള്‍ ഷോക്കേറ്റ് ചത്തു. എടക്കോം കണാരംവയലില്‍ ശ്യാമളയുടെ പശുക്കളാണ്…
Read More » -
കനത്ത മഴ.. ഇരുനില വീട് തകർന്നുവീണു.. നാല് പേരടങ്ങുന്ന കുടുംബം…
കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു.വീട് പൂർണ്ണമായും നിലംപൊത്തി. തൃശൂർ ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ കോലാടിപറമ്പിൽ ബിജേഷും കുടുംബവും താമസിച്ചിരുന്ന വീടാണ് നിലംപൊത്തിയത്. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം.വീടിന്റെ…
Read More » -
നിലമ്പൂരിൽ അൻവർ ലക്ഷ്യമിടുന്നത്.. ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി പി വി അൻവർ…
പൊതുതിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ. പരസ്യ പ്രചാരണം…
Read More »