Kerala
-
കള്ളുകുടിച്ചാണ് കരോൾ നടത്തിയത്; കരോൾ സംഘത്തിൽ പെട്ട കുട്ടികളെ അധിക്ഷേപിച്ച് , സി കൃഷ്ണകുമാർ
പാലക്കാട്ടെ കരോൾ സംഘത്തിൽ പെട്ട കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാർ. കള്ളുകുടിച്ചാണ് കരോൾ നടത്തിയതെന്ന് കൃഷ്ണകുമാർ ആരോപിച്ചു. ചോദ്യങ്ങൾ ഉയർന്നത്തോടെ കൃഷ്ണകുമാർ മലക്കം മറിഞ്ഞു.…
Read More » -
അഴിമതിക്കേസിൽ പ്രതിയായിരുന്ന ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ
അഴിമതിക്കേസിൽ പ്രതിയായിരുന്ന ജയിൽ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ റിപ്പോർട്ട് നൽകി നാല് ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. തടവുകാരനിൽ നിന്നും കൈക്കൂലി വാങ്ങിയതിന്…
Read More » -
ജനറൽ ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ; ദുർഗയുടെ ആരോഗ്യനില തൃപ്തികരം
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ നേപ്പാളി സ്വദേശി ദുര്‍ഗയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി. അടുത്ത എഴുപത്തി രണ്ട് മണിക്കൂര്‍ നിര്‍ണായകമാണ്. സങ്കീർണതകള്‍ സ്വാഭാവികമാണെന്നും മറികടക്കാന്‍…
Read More » -
ആലപ്പുഴ; കട കുത്തിതുറന്ന് മോഷണം, പോലീസ് അന്വേഷണം ആരംഭിച്ചു
കഞ്ഞിപ്പാടത്ത് കട കുത്തിതുറന്ന് മോഷണം. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.കഞ്ഞിപ്പാടം- വൈശ്യം ഭാഗം പാലത്തിനു താഴെ കഞ്ഞിപാടത്ത് കട നടത്തുന്ന മുകുന്ദൻ പുതുക്കോട്ട എന്ന വ്യക്തിയുടെ കടയിലാണ്…
Read More » -
പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണമുണ്ട്; അയ്യപ്പഭക്തരുടെ മനസിലെ മുറിവ് ഉണങ്ങിയിട്ടില്ല,രമേശ് ചെന്നിത്തല
ശബരിമല സ്വര്‍ണക്കൊളളയില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ ഇനിയും വൈകരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണമുണ്ടെന്നും , രാഷ്ട്രീയ സംരക്ഷണം നല്‍കുന്നത് ആരാണ്…
Read More »




