Kerala
-
സത്യപ്രതിജ്ഞ ചട്ടലംഘനം; കോൺഗ്രസ്, ബിജെപി കൗൺസിലർമാർക്കെതിരെ പരാതി
തിരുവനന്തപുരം കോർപറേഷനിലെ സത്യപ്രതിജ്ഞയിലെ ചട്ടലംഘനത്തിൽ കോൺഗ്രസ്,ബിജെപി കൗൺസിലർമാർക്കെതിരെ പരാതി. കാവിലമ്മയുടെയും, ബലിദാനികളുടെയും പേരിൽ സത്യ വാചകം ചൊല്ലിയെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം പരാതി നൽകി. 20 കൗൺസിലർമാർക്കെതിരെയാണ് പരാതി.…
Read More » -
ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്
ഇടുക്കി കൊടികുത്തിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ സേലത്ത് നിന്ന് ശബരിമല ദർശനത്തിനായി എത്തിയ സംഘമാണ്…
Read More » -
വട്ടുള്ള ചിലരാണ് ക്രൈസ്തവർക്കെതിരെ അതിക്രമങ്ങൾ നടത്തുന്നത് , അത് ഞങ്ങളുടെ തലയിൽ കെട്ടിവെക്കേണ്ട; രാജീവ് ചന്ദ്രശേഖർ
ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ പ്രതികരിച്ച് ബിജെപി കേരള സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. വട്ടുള്ള ചിലരാണ് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ നടത്തുന്നതെന്നും അതിന്റെ ഉത്തരവാദിത്തം ബിജെപിക്ക് ഇല്ലെന്നും…
Read More » -
കോര്പ്പറേഷന്, മുനിസിപ്പാലിറ്റി അധ്യക്ഷരെ നാളെ അറിയാം, ഒന്നിലധികം സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍…
സംസ്ഥാനത്തെ ആറ് കോര്‍പറേഷനിലെയും 86 മുനിസിപ്പാലിറ്റിയിലെയും അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് നാളെ (വെള്ളിയാഴ്ച). കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ വനിതകള്‍ മേയറാകും. മുനിസിപ്പാലിറ്റികളില്‍ 44 അധ്യക്ഷ സ്ഥാനങ്ങള്‍…
Read More » -
കെഎസ്ആർടിസി ബസിൽവെച്ച് യാത്രികന് ദേഹാസ്വസ്ഥ്യം, വഴിയിലിറക്കി, ആരും ആശുപത്രിയിലെത്തിച്ചില്ല; ചികിത്സ കിട്ടാതെ ദാരുണാന്ത്യം
കെഎസ്ആർടിസി ബസിൽ ശാരീരികാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി. ചികിത്സ കിട്ടാതെ അറുപത്തിരണ്ടുകാരന് ദാരുണാന്ത്യം. പിറവന്തൂർ ചെമ്പനരുവി കടമ്പുപാറ ചതുപ്പിൽ വീട്ടിൽ നാരായണൻ ആണ് ചികിത്സ കിട്ടാതെ മരിച്ചത്.…
Read More »




