Kerala
-
സോണിയഗാന്ധിയെ പോറ്റി എങ്ങനെ നേരിൽ കണ്ടു? സോണിയ, ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം ആയുധമാക്കാൻ സിപിഎം, തിരിച്ചടിച്ച് കോൺഗ്രസ്
ശബരിമല സ്വർണ്ണക്കവർച്ചാ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കോൺഗ്രസിനെതിരെ തുടർന്നും രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം. തന്ത്രപ്രധാനമായ സുരക്ഷയുള്ള…
Read More » -
പോലീസ് ജീവിതം അവസാനിച്ചു, ജീവിക്കാൻ ഇനിയെന്ത് ചെയ്യുമെന്ന ചോദ്യമുണ്ട്; ഉമേഷ് വള്ളിക്കുന്ന്
പോലീസ് സേനയിൽനിന്നും പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്ന ഉമേഷ് വള്ളിക്കുന്ന്. പുറത്താക്കിയ ഉത്തരവ് നൽകാൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥരുടെ നടപടികളെ വിമർശിച്ചും തനിക്കൊപ്പം നിന്നവർക്കെല്ലാം…
Read More » -
മദ്യലഹരിയിൽ സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് കാൽനടയാത്രികന് പരിക്ക്; പോലീസിനെയും ആക്രമിച്ചു
മദ്യലഹരിയില്‍ സീരിയല്‍ നടന് സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് കാല്നടയാത്രികന് പരിക്ക്. ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പോലീസിനെയും നടൻ ആക്രമിച്ചു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് ഇയാളെ പോലീസ് …
Read More » -
ആലപ്പുഴ ; ക്രിസ്തുമസ് തലേന്ന് രണ്ട് കരോൾ സംഘങ്ങൾ ഏറ്റുമുട്ടി, കുട്ടികൾ ഉൾപ്പടെ പത്തോളം പേർക്ക് പരിക്ക്
ക്രിസ്തുമസ് ദിനത്തിൽ നൂറനാട് കരിമുളയ്ക്കലിൽ കരോൾ സംഘങ്ങൾ ഏറ്റുമുട്ടി. സംഘർഷത്തിൽ സ്ത്രീകൾക്കും, കുട്ടികൾക്കും അടക്കം പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 11.30 നാണ് സംഭവമുണ്ടായത്. യുവ, ലിബർട്ടി…
Read More »




