Kerala
-
വീട്ടുകാര്‍ ഉപേക്ഷിച്ചു…സ്വന്തമായി ഫ്ളാറ്റ് വാങ്ങികഞ്ചാവ് വില്‍പ്പന…യുവാവ് അറസ്റ്റിൽ…
രണ്ട് കിലോയോളം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്ത് ആലത്തൂര്‍ പൊലീസ്. 24കാരനായ ദീപുവാണ് പിടിയിലായത്. വെങ്ങാനൂര്‍ ആറാപ്പുഴ റോഡിലെ ഇരുനില ബില്‍ഡിംഗിലെ താഴത്തെ നിലയിലെ ഫ്ളാറ്റില്‍ നിന്നുമാണ്…
Read More » -
പരിചരിച്ച രോഗിയില്‍ നിന്ന് നിപ പകർന്നു…ഒന്നര വർഷത്തോളമായി അബോധാവസ്ഥയിലുള്ള യുവാവിന് ധനസഹായം….
തിരുവനന്തപുരം: 2023 ല്‍ നിപ്പ എൻസെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വർഷത്തോളമായി അബോധാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ആരോഗ്യപ്രവർത്തകന് ടിറ്റോ തോമസിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ…
Read More » -
കുസാറ്റിൽ ലഹരിവേട്ട..രണ്ട് വിദ്യാർത്ഥികളിൽ നിന്നും പിടിച്ചെടുത്തത്..
എറണാകുളത്തെ കുസാറ്റിൽ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് വിദ്യാർത്ഥികളിൽ നിന്നും 10 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ ആൽവിൻ, അതുൽ എന്നിവർ പിടിയിലായി. ഇവർ…
Read More » -
ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി..
മനുഷ്യക്കടത്തും നിർബന്ധിത മത പരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലിയിലെ വീട് സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. കുടുംബവുമായി ഏറെ…
Read More » -
60,000 വോട്ട് ചേര്‍ക്കുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും എന്ത് കണ്ടിരിക്കുകയായിരുന്നു?; പോയി കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലത്..
സംസ്ഥാനത്ത് ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടി 60,000 അനധികൃത വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ എല്‍ഡിഎഫും യുഡിഎഫും എന്തുകണ്ടിരിക്കുകയായിരുന്നെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. ഇതുപോലും കണ്ടുപിടിക്കാനായില്ലെങ്കില്‍…
Read More »