Kerala
-
അതി ശക്തമായ മഴ..നാളെ ഈ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി..
അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » -
ഗാന്ധി പ്രതിമയിൽ റീത്ത് വെച്ച് ബി.ജെ.പി. പ്രവർത്തകർ.. പോലീസിൽ പരാതി നൽകി കോൺഗ്രസ്..
മലപ്പുറം എടക്കരയിൽ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ റീത്ത് വെച്ച് ബി.ജെ.പി. പ്രവർത്തകർ. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പോലീസിൽ പരാതി നൽകി. വ്യാഴാഴ്ച വൈകുന്നേരമാണ് ബി.ജെ.പി. പാലക്കാട് മേഖല വൈസ്…
Read More » -
പൊന്മുടി സന്ദര്‍ശനം നിരോധിച്ചു..
ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഓഗസ്റ്റ് പതിനഞ്ച് മുതല്‍ പൊന്മുടി ഇക്കോടൂറിസ്സത്തിലേക്കുള്ള സന്ദര്‍ശനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.…
Read More » -
ആലപ്പുഴയെ നടുക്കിയ ഇരട്ടക്കൊലപാതകം.. മാതാപിതാക്കളെ വധിച്ച മകനെ പൊലീസ് വീട്ടിലെത്തിച്ചു…
ആലപ്പുഴ: ഇരട്ടക്കൊലപാതക കേസിൽ പ്രതി ബാബുവിനെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. ആലപ്പുഴ കൊമ്മാടി മന്നത്ത് വാർഡിലെ വീട്ടിലാണ് പ്രതിയെ എത്തിച്ചത്. ഇന്നലെ രാത്രിയാണ് മാതാപിതാക്കളായ തങ്കരാജ്,…
Read More » -
രാഷ്ട്രീയ പാർട്ടികൾ സ്വന്തം കൊടിമരത്തിൽ നിന്ന് പാർട്ടി പതാക നീക്കി ദേശീയപതാക ഉയർത്തി..കാണിച്ചത്..
ദേശീയപതാകയോട് അനാദരവ് കാട്ടിയെന്ന് പരാതി. രാഷ്ട്രീയ പാർട്ടികൾ സ്വന്തം കൊടിമരത്തിൽ നിന്ന് പാർട്ടി പതാക നീക്കി ദേശീയപതാക ഉയർത്തിയതിലാണ് പരാതി ഉയർന്നത്. കണ്ണൂരിലും പാലക്കാടുമായി മുസ്ലിം ലീഗ്,…
Read More »