Kerala
-
ഇന്ന് ശ്രീനാരായണ ഗുരുവിന്റെ 171-ാമത് ജന്മദിനം…ആഘോഷ പരിപാടികളിൽ മുഖ്യാതിഥികളായി….
തിരുവനന്തപുരം: ഇന്ന് ചിങ്ങമാസത്തിലെ ചതയനാള്‍ ശ്രീനാരായണ ഗുരുവിന്റെ 171-ാമത് ജന്മദിനം. ഗുരുവിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഭക്തർ ശിവഗിരി മഠത്തിലും ചെമ്പഴന്തി ഗുരുകുലത്തിലും ദർശനം നടത്തും. ശിവഗിരിയില്‍ കേരളാ…
Read More » -
അമീബിക് മസ്തിഷ്ക ജ്വരം…രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം…
കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം. രണ്ട് മലപ്പുറം സ്വദേശികളാണ് രോഗം ബാധിച്ച് വെന്റിലേറ്ററിലുള്ളത്. എട്ട് ദിവസത്തിനിടെ…
Read More » -
പുഴയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു..
പുഴയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. പുലക്കാട്ടുകര സ്വദേശി കുടിയിരിക്കൽ വീട്ടിൽ നിധീഷ് (33) ആണ് മരിച്ചത്.സംഭവത്തിൽ മറ്റ് മൂന്ന് പേർക്ക് കൂടി പരുക്കേറ്റിട്ടുണ്ട്.തൃശ്ശൂർ മണലി പാലത്തിന്…
Read More » -
മീൻപിടിത്തത്തിനിടെ കായലില്‍ വീണു.. ചേർത്തലയിൽ 46കാരന് ദാരുണാന്ത്യം…
തിരുവോണ നാളില്‍ മത്സ്യബന്ധനത്തിനിടെ കായലില്‍ വീണു മത്സ്യതൊഴിലാളി മരിച്ചു. വയലാര്‍ പഞ്ചായത്ത് രണ്ടാം വാർഡ് ചൂഴാറ്റില്‍ ഷാജി (46) ആണ് മരിച്ചത്. വീടിനു സമീപമുള്ള വയലാര്‍ കായലില്‍…
Read More » -
‘ഓപ്പറേഷൻസിന്ദൂർ പൂക്കളത്തിന് കേസെടുത്തെന്നത് വ്യാജപ്രചരണം’ .. കേസെടുക്കുമെന്ന് പൊലീസ്…
ശാസ്താംകോട്ട മുതുപിലാക്കാട് ‘ഓപ്പറേഷന് സിന്ദൂര്‍’ എന്ന പേരില്‍ പൂക്കളമിട്ടതിന് കേസെടുത്തെന്നത് വ്യാജ പ്രചരണമെന്ന് പൊലീസ്. പാര്‍ത്ഥസാരഥി ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിനെതിരെ കേസെടുത്തെന്ന പ്രചരണമാണ് പൊലീസ് തള്ളിയത്. കോടതിവിധി ലംഘിച്ച്…
Read More »