Kerala
-
നിയമസഭാ തിരഞ്ഞെടുപ്പിൽ എന്ന് പറയാറായിട്ടില്ല; തൃത്താലയിൽ കഴിഞ്ഞ അഞ്ച് വർഷം ജനങ്ങൾക്ക് നിരാശ, വിടി ബൽറാം
നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ സ്ഥാനാർത്ഥിയാകുമോ എന്ന് പറയാറായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. തൃത്താലയിൽ കഴിഞ്ഞ 5 വർഷം ജനങ്ങൾക്ക് നിരാശ. തൃത്താല എംഎൽഎയും മന്ത്രിയുമായ…
Read More » -
റബ്ബർതോപ്പിലെ യുവതിയുടെ മരണം; 21 വർഷത്തിന് ശേഷം അന്വേഷണം ഏറ്റെടുത്ത് സിബിഐ
21 വർഷം മുൻപ് നടന്ന കൊലപാതകത്തിൽ സത്യം കണ്ടെത്താൻ സിബിഐ. പെരിന്തൽ മണ്ണയിൽ റബ്ബർ തോപ്പിൽ യുവതിയെ മരിച്ച നിലയിൽ കണ്ട സംഭവത്തിലാണ് അന്വേഷണം. ഈ മരണത്തിൻ്റെ…
Read More » -
കാറ്റത്ത് മുണ്ട് പൊങ്ങിപ്പോകുമ്പോൾ നിങ്ങളുടെ കാവി കളസം ഒരുപാട് കണ്ടതാണ് ; എ കെ ബാലനെതിരെ കെ എം ഷാജി
സിപിഐഎം നേതാവ് എ കെ ബാലനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. കാറ്റത്ത് മുണ്ടുപൊങ്ങിപ്പോകുമ്പോൾ അടിയിലെ കാവി കളസം ഞങ്ങൾ ഒരുപാട് കണ്ടിട്ടുള്ളതാണ്…
Read More » -
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്ക് വീണ്ടും പരോൾ, ഒന്നാം പ്രതി എം സി അനൂപിന് അനുവദിച്ചത് 20 ദിവസം, സ്വാഭാവിക പരോളെന്ന് ജയിൽ അധികൃതർ
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്ക് വീണ്ടും പരോൾ. ഒന്നാം പ്രതി എം സി അനൂപിനാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പരോൾ അനുവദിച്ചത്. 20 ദിവസത്തേക്കാണ് പരോൾ…
Read More » -
ഒറ്റ വോട്ടിൽ എൽഡിഎഫ് ഭരണം പിടിച്ച വാണിമേൽ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി ഓഫിസിന് താഴിട്ട് ഒരു വിഭാഗം പ്രവർത്തകർ, തോൽപ്പിച്ചത് ഗ്രൂപ്പ് കളിയെന്ന്
20 വർഷത്തോളം മുസ്ലിം ലീഗ് അടക്കിവാണിരുന്ന വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തതോടെ പാർട്ടിയിൽ വൻ പൊട്ടിത്തെറി. പരാജയത്തിന് കാരണം പ്രാദേശിക നേതാക്കളുടെ ഗ്രൂപ്പ് കളിയാണെന്ന് ആരോപിച്ച് ഒരു…
Read More »



