Kerala
-
പ്രവാസികൾ ബി.എസ്.എൻ.എൽ ഓഫീസ് മാർച്ച് നടത്തി
ആലപ്പുഴ: പ്രവാസികളോടുള്ള കേന്ദ്ര അവഗണക്കെതിരെ പ്രവാസി സംഘം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. കേരള പ്രവാസി ക്ഷേമനിധിയിൽ കേന്ദ്ര വിഹിതം…
Read More » -
ജെ.സി.ഐ സ്ത്രീശക്തി പുരസ്കാരം നിഷാ ജോസ് കെ.മാണിക്ക്.
അമ്പലപ്പുഴ: അന്താരാഷ്ട്ര വനിതാദിനാചരണത്തോടനുബന്ധിച്ച്ജെ. സി. ഐ പുന്നപ്ര നൽകിവരുന്നസ്ത്രീശക്തി പുരസ്കാരത്തിന്സാമൂഹ്യപ്രവർത്തകയായ നിഷ ജോസ് കെ.മാണി അർഹയായി. ആരോഗ്യരംഗത്തും പരിസ്ഥിതി മേഖലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുള്ള നിഷ…
Read More » -
ആലപ്പുഴയിൽ മക്കളെ കൊന്ന് അച്ഛനും അമ്മയും ജീവനൊടുക്കി
ആലപ്പുഴ : ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കൾ ആദി, അഥിൽ എന്നിവരാണ് മരിച്ചത്. ആദിയെയും…
Read More »