Kerala
-
കരിമണൽ കമ്പനിയെ തുരത്താൻ;സമര പ്രഖ്യാപന കൺവൻഷൻ16 ന് തോട്ടപ്പള്ളിയിൽ.
ആലപ്പുഴ തോട്ടപ്പള്ളിയെ സ്ഥിരമായ ഖനന മേഖലയാക്കി തീരത്തു ദുരന്തം വിതയ്ക്കാൻ എത്തിയിരിക്കുന്ന കരിമണൽ കമ്പനിയെ എന്നെന്നേക്കുമായി തീരത്തു നിന്നു തുരത്താൻ ആയിരങ്ങളെ പങ്കെടുപ്പിച്ചു സമരപ്രഖ്യാപന കൺവൻഷൻ നടത്താൻ…
Read More » -
ആലപ്പുഴ മണ്ണഞ്ചേരിയിൽകഞ്ചാവ് കേസിലെ പ്രതികൾ അറസ്റ്റിൽ
‘ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് മണപ്പള്ളി ലക്ഷംവീട്ടിൽ സുൽഫിക്കർ(19), ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് കാളികാട്ടുപറമ്പ് വീട്ടിൽ ആകാശ് (19),മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡ് കമ്പിയകത്ത്…
Read More » -
അക്കു വധക്കേസ്:അഞ്ചു പ്രതികളെയും കുറ്റവിമുക്തരാക്കിഹൈക്കോടതി
കായംകുളം കരീലക്കുളങ്ങര ശ്രീകാന്ത് (അക്കു) വധക്കേസിലെ പ്രതികൾ അഞ്ചു പേരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി വെറുതെ വിട്ടു. 2007ൽ ആണ് കണ്ടല്ലൂർ പഞ്ചായത്തിലെ പേരാത്ത് മുക്കിന് കിഴക്കുവശമുള്ള അക്കു…
Read More » -
കിളിയൂര്‍ സ്നേഹ സദനത്തില്‍ നിന്ന് അന്തേവാസി കടന്നു;പോലീസ് കേസെടുത്തു.
തിരുവനന്തപുരം വെള്ളറടകിളിയൂര് സ്നേഹ സദനത്തില്‍ നിന്ന് ശനിയാഴ്ച്ച രാവിലെ അന്തേവാസി ചാടിക്കടന്നു. സ്നേഹ സദനം ഡയറക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സ്നേഹ സദനത്തിലെ അന്തേവാസി അനില്‍കുമാര്‍ (31)…
Read More » -
കോൺ്രഗസ് നേതാവും ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ. പി.എസ്. ബാബുരാജ് അന്തരിച്ചു.
ആലപ്പി സഹകരണ സ്പിന്നിങ് മിൽ മുൻ ചെയർമാനാണ്. കേരള സർവകലാ ശാല സെനറ്റംഗം, ഫിലിം സെൻസർ ബോർഡ്അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തെരഞ്ഞെടുപ്പ്കാലത്ത് ്രപചാരണ ഗാനങ്ങൾ എഴുതിയിട്ടുണ്ട്.…
Read More »