Kerala
-
അങ്കണവാടി ടീച്ചര്‍ കുഞ്ഞിനെ കൈവീശിയടിച്ച സംഭവം….കേസെടുത്ത് പൊലീസ്…
തിരുവനന്തപുരം മൊട്ടമൂട് പിഞ്ചുകുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച അങ്കണവാടി ടീച്ചര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിഡബ്ല്യുസിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പൊലീസ് ഇന്നലെ രാത്രി ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാവിന്റെ മൊഴിയെടുക്കുകയും ശേഷം ടീച്ചര്‍ക്കെതിരെ…
Read More » -
‘ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പ’; സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും ബാനർ
എന്‍എസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ പത്തനംതിട്ടയില്‍ വീണ്ടും പോസ്റ്റര്‍. സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്ന് കുറ്റപ്പെടുത്തുന്നതാണ് പോസ്റ്റര്‍. പത്തനംതിട്ട പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസിന്…
Read More » -
മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ കാറിൽ ലോറിയിടിച്ചു… പൊലീസ് ഉദ്യോഗസ്ഥന് ദാരൂണാന്ത്യം..
ചെങ്കള നാലാംമൈലിൽ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിപിഒ സജീഷ് ആണ് മരിച്ചത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിൽ…
Read More » -
മദ്യവില്‍പ്പന: ബെവ്കോയിൽ ഇനി തുണിസഞ്ചിയും വില്‍ക്കും…
പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് അധികവില ഈടാക്കുന്ന പദ്ധതി പരീക്ഷണഘട്ടത്തിൽ പാളിയതോടെ ബെവറജസ് കോർപ്പറേഷനിൽ പുനരാലോചന. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 വില്പനശാലകളിലാണ് സെപ്റ്റംബർ 10 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ…
Read More » -
മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെ പരിപാടിയിൽ പങ്കെടുക്കും… ‘കാവിക്കൊടിയേന്തിയ ഭാരതാംബ’ ഉണ്ടാകില്ലെന്ന് രാജ്ഭവന്റെ ഉറപ്പ്…
സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ‘കാവിക്കൊടിയേന്തിയ ഭാരതാംബ’യുടെ ഫോട്ടോ സംബന്ധിച്ച തർക്കം തുടരുന്നതിനിടെ ഈ മാസം 28ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തും. രാജ്ഭവനിലെ ഇൻഹൗസ് ജേണലായ…
Read More »