Kerala
-
രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി: ബിജെപി നേതാവ് പ്രിന്റു മഹാദേവന് ജാമ്യം
സ്വകാര്യ ന്യൂസ് ചാനൽ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി നേതാവ് പ്രിന്റു മഹാദേവന് ജാമ്യം. കുന്നംകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ്…
Read More » -
തിരുവനന്തപുരത്ത് ബേക്കറിക്കടയിൽ വൻ തീപിടിത്തം
തിരുവനന്തപുരത്തെ പാച്ചല്ലൂരിൽ അടച്ചിട്ടിരുന്ന ഒരു ബേക്കറിക്കടയിൽ ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. ഏകദേശം അഞ്ചുലക്ഷം രൂപയുടെ സാധനസാമഗ്രികൾ കത്തിനശിച്ചതായാണ് പ്രാഥമിക കണക്ക്. മാഹിൻ എന്ന…
Read More » -
മത്സ്യത്തൊഴിലാളി മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു.. വള്ളത്തിൽ നിന്നു കടലിലേക്കുവീണത്….
വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളി മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു. മത്സ്യബന്ധനം കഴിഞ്ഞു മടങ്ങി വരുമ്പോഴാണ് വള്ളത്തിൽ നിന്നു കടലിലേക്കുവീണത്. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള വീട്ടിൽ രാജേഷ്(34) ആണ്…
Read More » -
സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് അറിയിച്ചു.. ആലപ്പുഴയിൽ സ്ത്രീധനത്തിൻ്റെ പേരിൽ നവവധുവിനെ ഇറക്കിവിട്ടു…
സ്ത്രീധനം നൽകാത്തതിൻ്റെ പേരിൽ നവവധുവിനെ ഭർത്താവും സഹോദരിയും സഹോദരി ഭർത്താവും ചേർന്ന് മാനസികമായി പീഡിപ്പിക്കുകയും വീട്ടിൽ നിന്നും ഇറക്കിവിട്ടതായും പരാതി. ആലപ്പുഴ സ്വദേശിനി അമ്പലപ്പുഴ പൊലീസിന് നൽകിയ…
Read More » -
‘ കൃത്യതയില്ലാത്ത നേതൃത്വം’.. ബിജെപി സംസ്ഥാന സെല്ലുകളുടെ ചുമതലക്കാരുടെ ഗ്രൂപ്പില്‍ രാജീവ് ചന്ദ്രശേഖറിന് രൂക്ഷ വിമർശനം..
ബിജെപി സംസ്ഥാന സെല്ലുകളുടെ ചുമതലക്കാരുടെ ഗ്രൂപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമര്‍ശനം. ബിജെപിയുടെ 20 സെല്ലുകളുടെയും സംസ്ഥാന കണ്‍വീനര്‍മാരും കോ.കണ്‍വീനര്‍മാരും അടങ്ങിയ ഗ്രൂപ്പിലാണ് വിമര്‍ശനം.…
Read More »