Kerala
-
ആനയുമൊത്തുള്ള ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നായകൻ ആന്റണി വർഗീസിന് പരിക്ക്
പ്രശസ്ത യുവതാരം ആന്റണി വർഗീസിന് പുതിയ ചിത്രമായ ‘കാട്ടാളന്റെ’ ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. തായ്ലൻഡിൽ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. സിനിമയിലെ ഒരു പ്രധാനപ്പെട്ട ആനയുമായുള്ള ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ്…
Read More » -
തെരുവുനായ ആക്രമണം; വീട്ടമ്മയുടെ ചെവി കടിച്ചെടുത്തു, ഗുരുതര പരിക്ക്..
തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിൽ തെരുവുനായ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വീട്ടുമുറ്റത്ത് ജോലിയെടുക്കുന്നതിനിടെയാണ് 52 വയസ്സുള്ള വഹീദ എന്ന വീട്ടമ്മയെ നായ ആക്രമിച്ചത്. നായയുടെ കടിയേറ്റ് വഹീദയുടെ…
Read More » -
മരിച്ചെന്ന് കരുതിയ അമ്മയെ 9 വർഷത്തിന് ശേഷം തിരിച്ചുകിട്ടി.. ഗീത ഉണ്ടായിരുന്നത്..
9 വർഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തുകയും മായനാട് ഗവ. ആശാ ഭവനിൽ അന്തേവാസിയാവുകയും ചെയ്ത ഗീതക്ക് ഒടുവിൽ ബന്ധുക്കളുമായി പുനഃസമാഗമം. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ഭോക്കർ…
Read More » -
തളിപ്പറമ്പിലെ തീപിടുത്തം: തീ പടർന്നത് ട്രാൻസ്ഫോർമറിൽ നിന്നല്ല..
കണ്ണൂർ തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 50 കോടിയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തൽ. 40 വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന 101 കടമുറികൾ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ്…
Read More » -
‘സമുദായത്തിന് വേണ്ടി വാദിക്കുന്നത് വർഗീയതയാണെങ്കിൽ ഞാൻ വർഗീയവാദിയാണ്; അയ്യങ്കാളിയും ഗുരുവും വർഗീയവാദി’..
സമുദായത്തിന് വേണ്ടി വാദിക്കുന്നത് വർഗീയതയാണെങ്കിൽ താൻ വർഗീയവാദിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. ശ്രീനാരയണ ഗുരുവും അയ്യങ്കാളിയും പാർലമെന്റിൽ പ്രസംഗിച്ച രാഹുൽ ഗാന്ധിയും…
Read More »


