Kerala
-
എറണാകുളം- ബെംഗളൂരു വന്ദേഭാരത് ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടണം.. റെയിൽവേ മന്ത്രിക്ക് കത്ത് നൽകി..
ആലപ്പുഴ: പുതിയതായി ആരംഭിക്കുന്ന എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ്സ് ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. നവംബർ…
Read More » -
കിണറ്റിൽ വീണ പൂച്ചയെ രക്ഷപെടുത്തി, പുറത്തേക്കിറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി കിണറ്റിലേക്ക്.. യുവാവിന് രക്ഷകരായത്..
പൂച്ചയെ രക്ഷിക്കുന്നതിനിടെ കിണറ്റിൽ വീണ യുവാവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കണ്ണൂർ ഉളിക്കൽ മണിക്കടവിലാണ് സംഭവം. മണിക്കടവ് സ്വദേശി ജിബിൻ ആണ് കിണറ്റിൽ വീണത്. പൂച്ചയെ രക്ഷപ്പെടുത്തി…
Read More » -
‘കയ്യിലുണ്ടായിരുന്ന പണം നഷ്ടമായി, കിടക്കാനൊരിടം തരണം’; പൊലീസ് സ്റ്റേഷനിൽ അഭയം തേടിയെത്തി 40 വയസുകാരൻ, ആളെപ്പറ്റി അന്വേഷിച്ചപ്പോൾ കള്ളി വെളിച്ചത്ത്.
കയ്യിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടെന്നും കിടക്കാൻ സ്ഥലം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് സ്റ്റേഷനിൽ എത്തിയ ആളെക്കുറിച്ച് അന്വേഷിച്ച പൊലീസുകാർ ഞെട്ടി. സ്റ്റേഷനിലേക്ക് എത്തിയത് ഒരു മോഷണക്കേസ് പ്രതിയായിരുന്നു എന്നതാണ്…
Read More » -
ആലപ്പുഴയിൽ ഷോക്കേറ്റ് സ്ത്രീ മരിച്ച സംഭവത്തിൽ വഴിത്തിരിവ്… കെഎസ്ഇബിയുടെ വാദം പൊളിയുന്നു..നടപടിയ്ക്ക് സാധ്യത..
ആലപ്പുഴ: പാടശേഖരത്തിൽ പണിയെടുക്കുന്നതിനിടെ വിശ്രമിക്കാനായി കരയ്ക്ക് കയറാൻ പിടിച്ച കെഎസ്ഇബി പോസ്റ്റിൻ്റെ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ച സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്ക് സാധ്യത.…
Read More » -
വീടിന്റെ പോർച്ചിൽനിന്നു പിന്നിലേക്ക് ഉരുണ്ടു.. കാർ കയറി ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം…
വീടിന്റെ പോർച്ചിൽനിന്നു പിന്നിലേക്ക് ഉരുണ്ട കാർ കയറി ഗൃഹനാഥ മരിച്ചു . കോട്ടയം മീനടം നാരകത്തോട് സ്വദേശിനി കുറ്റിക്കൽ അന്നമ്മ തോമസാണ് (53) മരിച്ചത്. മകൻ ഷിജിൻ…
Read More »



