Kerala
-
സ്കൂളിലെ ഹിജാബ് വിവാദം…ഹർജി തീർപ്പാക്കി ഹൈക്കോടതി….
കൊച്ചി: കൊച്ചി പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി തീർപ്പാക്കി ഹൈക്കോടതി. സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛനും തുടർനടപടി അവസാനിപ്പിക്കുന്നതായി സംസ്ഥാന സർക്കാരും അറിയിച്ചതോടെയാണ്…
Read More » -
മഴ മുന്നറിയിപ്പിൽ മാറ്റം, അതിതീവ്ര ന്യൂന മർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യത, ഞായറാഴ്ച നിർണായകം
സംസ്ഥാനത്തെ മഴ സാഹചര്യം ഞായറാഴ്ചയോടെ രൂക്ഷമായേക്കാൻ സാധ്യത. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട പുതിയ ന്യൂന മർദ്ദം ഞായറാഴ്ചയോടെ അതിതീവ്ര ന്യുന മർദ്ദമായും പിന്നീട് ചുഴലിക്കാറ്റായി മാറാനും സാധ്യതയുള്ളതാണ്…
Read More » -
പുലർച്ചെ കഴകക്കാരൻ എത്തിയപ്പോൾ ഹെൽമറ്റും മഴക്കോട്ടും ധരിച്ച ഒരാൾ! ഭീഷണിപ്പെടുത്തി ഓടി..പിന്നാലെ നോക്കിയപ്പോൾ..
ചെന്ത്രാപ്പിന്നി കണ്ണനാംകുളം ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റെ ഭണ്ഡാരവും ക്ഷേത്രസമിതി ഓഫീസും കുത്തിത്തുറന്നിട്ടുണ്ട്. ഭണ്ഡാരത്തിൽ ഉണ്ടായിരുന്ന അൻപതിനായിരം രൂപയോളമുള്ള ഭണ്ഡാരം വരവ് നഷ്ടപ്പെട്ടിട്ടുണ്ട്. ഓഫീസിനകത്ത് സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടതായാണ്…
Read More » -
പി എം ശ്രീ പദ്ധതി: നയം മാറ്റമില്ല, പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സിപിഎം
കേന്ദ്ര സർക്കാരിൻറെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് സിപിഎം. സിപിഐയുമായി ചർച്ച നടത്തുമെന്നും നയം മാറ്റമില്ലെന്നും സിപിഎം നേതൃത്വം അറിയിച്ചു. സിപിഎം…
Read More » -
ഗുഡ്സ് വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം
പട്ടാമ്പിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വീരമണി പ്രദേശത്തെ അർജുൻ ഗിരി (30) ആണ് മരിച്ചത്. പട്ടാമ്പി ടൗണിൽ നിന്നും മേലെ പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് വാഹനത്തെ…
Read More »



