Kerala
-
നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിൽ ഇടിച്ചു….യാത്രക്കാരായ 20ഓളം പേര്‍ക്ക്….
കോഴിക്കോട് മീഞ്ചന്ത ബൈപ്പാസില്‍ സ്വകാര്യബസ് മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഇരുപതോളം യാത്രക്കാര്‍ക്ക് പരിക്ക്. പരിക്കറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. മാങ്കാവ് ഭാഗത്തേക്ക്…
Read More » -
എൽഡി ക്ലര്‍ക്കിന്റെ ആത്മഹത്യ…ഗുരുതര ആരോപണവുമായി യുഡിഎഫ്…
വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താനുള്ള സമ്മർദ്ദം മൂലമാണ് കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ എല്‍ഡി ക്ലര്‍ക്കായ അജീഷ് ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി യുഡിഎഫ്. ഇടതു കൗണ്‍സിലര്‍മാരാണ് വോട്ടര്‍ പട്ടികയില്‍…
Read More » -
ഇഡി ഉദ്യോഗസ്ഥന് പ്രതിയായ കൈക്കൂലി കേസ്….പരാതി നൽകിയ ആളുടെ അഞ്ചരക്കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി….
കൊച്ചി: ഇഡി ഉദ്യോഗസ്ഥന് പ്രതിയായ കൈക്കൂലി കേസിലെ പരാതിക്കാരന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസ് ഒതുക്കി തീര്‍ക്കാന്‍ രണ്ട് കോടി രൂപ കൈക്കൂലി…
Read More » -
സിപിഐയെ എൽഡിഎഫ് കൈവിട്ടാൽ സ്വീകരിക്കും..പരിഹാരം കണ്ടില്ലെങ്കിൽ ഇടത് പക്ഷത്തിനകത്ത് കലാപം ഉണ്ടാകും
സിപിഐയെ പോലൊരു ഇടത്പക്ഷ പാർട്ടി ചിലത് പറയുമ്പോൾ അതിനകത്ത് എവിടെയൊക്കെയോ കാര്യമുണ്ടെന്നത് വ്യക്തമാണ്. സിപിഐഎമ്മിന് സിപിഐയെ അനുനയിപ്പിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. പിഎം ശ്രീ…
Read More » -
സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് അപകടം; 27 വയസുകാരൻ മരിച്ചു
കോട്ടയം പൊൻകുന്നത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിറക്കടവ് ഈസ്റ്റ് താവൂർ സ്വദേശി അനൂപ് രവി ആണ് മരിച്ചത്. 27 വയസായിരുന്നു. യുവാവ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇന്നോവയുമായി കൂട്ടിയിടിക്കുകയായിരുന്നു.…
Read More »




