Kerala
-
വാക്കുതർക്കത്തിനിടെ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു
മലപ്പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. പരപ്പനങ്ങാടി പുത്തരിക്കലിലാണ് സംഭവം. പുത്തരിക്കൽ പൊട്ടിക്കുളത്ത് അരുൺ (36) ആണ് ഭാര്യ മേഘ്നയെ വെട്ടി പരിക്കേൽപ്പിച്ചത്. ഇവർ അകന്ന് കഴിയുകയായിരുന്നു.…
Read More » -
എസ്എസ്എൽസി പരീക്ഷ: 12 മുതൽ ഫീസ് അടയ്ക്കാം, വിവരങ്ങൾ ഇങ്ങനെ
2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി., എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്), ടി.എച്ച്.എസ്.എൽ.സി. (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 2026 മാർച്ച് 5ന് ആരംഭിച്ച്…
Read More » -
മുനമ്പത്ത് 2 എട്ടാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി…
കൊച്ചി മുനമ്പത്ത് സ്കൂൾ വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. ആൻലിയ, അഭിനന്ദന പവിത്ര എന്നീ കുട്ടികളെയാണ് കാണാതായത്. എട്ടാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായതെന്ന് പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ…
Read More » -
പ്രാർത്ഥനകൾ വിഫലം; മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽപെട്ട പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
ആഫ്രിക്കന് രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ മൃതദേഹമാണ് ലഭിച്ചത്. കുടുംബാംഗമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് കമ്പനി അധികൃതർ…
Read More » -
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു; യുവാവിൻ്റെ തലയ്ക്ക് ഗുരുതര പരിക്ക്
തെങ്ങ് കടപുഴകി വീണ് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. കൂറ്റനാട് പൂവക്കോട് സ്വദേശി ഹക്കീമിനാണ് (40) പരിക്കേറ്റത്. പാലക്കാട് കൂറ്റനാട് വാവനൂരിലാണ് സംഭവം. ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്.…
Read More »

