Kerala
-
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചെന്ന് പരാതി; കേസെടുത്ത് പോലീസ്
പാലക്കാട് വീടിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചതായി പരാതി. പാലക്കാട് കുഴൽമന്ദം നൊച്ചുള്ളിയിൽ ആയിരുന്നു സംഭവം. വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന ഓട്ടോ സാമൂഹിക വിരുദ്ധർ കത്തിച്ചുവെന്നാണ് പരാതി. നൊച്ചുള്ളി…
Read More » -
കൂട്ടുകാർക്കൊപ്പം കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങി.. പതിനേഴുകാരി മുങ്ങി മരിച്ചു
കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു. നാദാപുരം സ്വദേശിയായ പതിനേഴുകാരി നജയാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുറ്റ്യാടി പുഴയിൽ ഇറങ്ങിയപ്പോളായിരുന്നു അപകടം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു…
Read More » -
മറ്റത്തൂരിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും സ്ഥാനം ഒഴിയണമെന്ന് കെപിസിസി; അല്ലാത്ത പക്ഷം..
പാലക്കാട് മറ്റത്തൂരിൽ പ്രസിഡന്റിനോടും വൈസ് പ്രസിഡന്റിനോടും സ്ഥാനം ഒഴിയാൻ കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റോജി എം.ജോൺ എംഎൽഎ. എത്രയും വേഗം രാജിവെക്കണം എന്നാണ് ആവശ്യമെന്നും അല്ലാത്ത പക്ഷം അവിശ്വാസ…
Read More » -
ആലപ്പുഴ; ചെട്ടികുളങ്ങര ഉപനിഷത് – ഗീതാ സത്രത്തിന് നാളെ കൊടിയേറും
മാവേലിക്കര- ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ശ്രീദേവീ വിലാസം ഹിന്ദുമത കൺവൻഷൻറെ നേതൃത്വത്തിൽ നടക്കുന്ന ഉപനിഷത് – ഗീതാ മഹാസത്രത്തിനും ഭദ്രകാളി അഷ്ടോത്തരശതനാമ ദശലക്ഷാർച്ചനയ്ക്കും നാളെ തുടക്കമാകും. മഹാസത്രത്തിനുള്ള ഒരുക്കങ്ങൾ…
Read More » -
മലപ്പുറത്ത് 17കാരിയെ കാണാനില്ലെന്ന് പരാതി; പോലീസ് അന്വേഷണം തുടങ്ങി
മലപ്പുറം കരുളായിയിൽ 17കാരിയെ കാണാനില്ലെന്ന് പരാതി. കരുളായി വള്ളിക്കാടൻ വി കെ അസീബയെ ഇന്നലെ ഉച്ചയ്ക്ക് മുതലാണ് കാണാതായത്. പെണ്കുട്ടിക്കായി പൂക്കോട്ടുംപാടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.…
Read More »




