Kerala
-
പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഗർഭിണി മരിച്ചെന്ന് പരാതി
പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഗർഭിണി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശിനി (29) കാരി നൗഷിജയാണ് മരിച്ചത്. മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. സഹോദരന്റെ…
Read More » -
കെഎസ്ആർടിസി യാത്രക്കാരുടെ പ്രിയപ്പെട്ട ചലോ കാർഡിലും കൈയിട്ടുവാരി;ആലപ്പുഴ ഡിപ്പോയിൽ ജീവനക്കാർക്ക് കിട്ടേണ്ട കമ്മീഷൻ സ്വന്തം കീശയിലാക്കി
ആലപ്പുഴ: ആലപ്പുഴ ഡിപ്പോയിൽ ചലോ ട്രാവൽ കാർഡ് വിതരണവുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നതായി പരാതി. കാർഡ് വിൽപ്പനയിലൂടെ ജീവനക്കാർക്ക് ലഭിക്കേണ്ട കമ്മീഷൻ തുക ഉദ്യോഗസ്ഥൻ തട്ടിയെടുത്തു…
Read More » -
കടലിൽ ഒഴുകി നടന്ന സ്ത്രീയുടേ മൃതദേഹം കരയ്ക്കെത്തിച്ചു; മൃതദേഹത്തിന്റെ കൈകൾ..
വേളിയിൽ കടലിൽ ഒഴുകി നടന്ന യുവതിയുടെ മൃതദേഹം കരയ്ക്കെത്തിച്ചു. കൈകൾ തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിൽ ആയിരുന്നു മൃതദേഹം. മൃതദേഹത്തിന് ഒരു ദിവസത്തോളം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.…
Read More » -
റവന്യു ഉദ്യോഗസ്ഥരുടെ കൈയ്യും കാലും തല്ലിയൊടിക്കും’; തഹസിൽദാരെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കി എ രാജ എംഎൽഎ
റവന്യു ഉദ്യോഗസ്ഥരുടെ കൈയ്യും കാലും തല്ലി ഒടിക്കുമെന്നു ദേവികുളം എംഎൽഎ എ.രാജയുടെ ഭീഷണി. മൂന്നാർ സ്പെഷ്യൽ തഹസിൽദാർ സി.വി.ഗായത്രിയെ ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി…
Read More » -
എസ് രാജേന്ദ്രന്റെ വരവില്‍ ബിജെപിയില്‍ പൊട്ടിത്തെറി; മറയൂരിലെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജിവെച്ചു
സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ പാര്‍ട്ടി പ്രവേശനത്തില്‍ ബിജെപിക്കുള്ളില്‍ അതൃപ്തി. ഇടുക്കി നോര്‍ത്ത് ബിജെപിയിലാണ് ഭിന്നത രൂക്ഷമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേവികുളം മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നതായും…
Read More »




