Kozhikode
-
പെട്രോൾ പമ്പിൽനിന്നും മോഷണം… പ്രതി പിടിയിലായത് മോഷ്ടിച്ച ടാബിലെ സിം ലോക്കേഷൻ കേന്ദ്രീകരിച്ച്…
പെട്രോൾ പമ്പിൽനിന്നും മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. 21000 രൂപയും ടാബും ഷൂസുകളുമാണ് മോഷ്ടിച്ചത്. ഒഴൂർ സ്വദേശി പൈനാട്ടിൽ നൗഫലാണ് പിടിയിലായത്. മോഷ്ടിച്ച ടാബിലെ സിം…
Read More »