Ernakulam
-
ടാങ്കർ ലോറി മറിഞ്ഞു…. വാതക ചോർച്ച…
എറണാകുളം കളമശ്ശേരിയിൽ മീഡിയനിലിടിച്ച് ടാങ്കർ ലോറി മറിഞ്ഞതിനെത്തുടർന്ന് വാതക ചോർച്ച. നേരിയ തോതിലുള്ള ചോർച്ചയായിരുന്നെങ്കിലും ഇത് ആശങ്ക സൃഷ്ടിച്ചു. ഒടുവിൽ ആറുമണിക്കൂറുകൾക്ക് ശേഷം ഇന്ന് പുലർച്ചെയോടെ ടാങ്കറിന്റെ…
Read More » -
ഹെൽമറ്റ് ധരിച്ച യുവാവ് അപ്പാർട്ട്മെന്റിന് മുന്നിൽ.. ഇടയ്ക്ക് ടീഷർട്ട് മാറി നടത്തം… ജെയ്സിയുടെ കൊലപാതകത്തിൽ..
കളമശേരി കൂനംതൈയിലെ അപ്പാർട്മെന്റിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പെരുമ്പാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടി വീട്ടിൽ ജെയ്സി ഏബ്രഹാമാണു (55)…
Read More » -
കയ്യിൽ മൂർച്ചേറിയ ആയുധങ്ങൾ… സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ…
എറണാകുളം പറവൂരിൽ സംശയസ്പദമായ സാഹചര്യത്തിൽ ഒരാളെ പിടികൂടി. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നെത്തിയ പറവൂർ പൊലീസാണ് തമിഴ്നാട് സ്വദേശി സുരേഷിനെ അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം മറ്റൊരാൾകൂടി ഉണ്ടായിരുന്നതായും…
Read More » -
ദമ്പതികൾ എംഡിഎംഎയുമായി പിടിയിൽ…. കൊച്ചിയിലെ വീട്ടിൽ നിന്ന് കണ്ടെടുത്തത് …
കൊച്ചിയിലെ വീട്ടിൽ നിന്നും എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. മുണ്ടംവേലി കാളിപറമ്പിൽ വീട്ടിൽ ഫ്രാൻസിസ് സേവ്യർ ( 34), ഭാര്യ മരിയ ടെസ്മ (29) എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.…
Read More » -
ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിച്ചതോടെ ഡ്രൈവർ താഴെ വീണു… നിയന്ത്രണം വിട്ട സ്വകാര്യബസ് ഡിവൈഡറിലൂടെ കയറി…
എറണാകുളത്ത് സ്വകാര്യ ബസിലെ ഡ്രൈവർ സീറ്റിൽ നിന്ന് താഴേക്ക് വീണതിന് പിന്നാലെ ബസ് നിയന്ത്രണം വിട്ട് അപകടം. എറണാകുളം പത്തടിപ്പാലത്ത് ദേശീയപാതയിൽ ഇന്നു വൈകിട്ട് ആറരയോടെയാണ് സംഭവം.…
Read More »