Alappuzha
-
ആലപ്പുഴ മണ്ണഞ്ചേരിയിൽകഞ്ചാവ് കേസിലെ പ്രതികൾ അറസ്റ്റിൽ
‘ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് മണപ്പള്ളി ലക്ഷംവീട്ടിൽ സുൽഫിക്കർ(19), ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് കാളികാട്ടുപറമ്പ് വീട്ടിൽ ആകാശ് (19),മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡ് കമ്പിയകത്ത്…
Read More » -
അക്കു വധക്കേസ്:അഞ്ചു പ്രതികളെയും കുറ്റവിമുക്തരാക്കിഹൈക്കോടതി
കായംകുളം കരീലക്കുളങ്ങര ശ്രീകാന്ത് (അക്കു) വധക്കേസിലെ പ്രതികൾ അഞ്ചു പേരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി വെറുതെ വിട്ടു. 2007ൽ ആണ് കണ്ടല്ലൂർ പഞ്ചായത്തിലെ പേരാത്ത് മുക്കിന് കിഴക്കുവശമുള്ള അക്കു…
Read More » -
കോൺ്രഗസ് നേതാവും ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ. പി.എസ്. ബാബുരാജ് അന്തരിച്ചു.
ആലപ്പി സഹകരണ സ്പിന്നിങ് മിൽ മുൻ ചെയർമാനാണ്. കേരള സർവകലാ ശാല സെനറ്റംഗം, ഫിലിം സെൻസർ ബോർഡ്അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തെരഞ്ഞെടുപ്പ്കാലത്ത് ്രപചാരണ ഗാനങ്ങൾ എഴുതിയിട്ടുണ്ട്.…
Read More » -
ആലപ്പുഴയിൽ ചെള്ളുപനി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
ആലപ്പുഴ ജില്ലയില്‍ ചെള്ള് പനി (സ്ക്രബ് ടൈഫസ്) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ല ആരോഗ്യ വിഭാഗം അറിയിച്ചു. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന…
Read More » -
ദേശീയപാത നിർമ്മാണത്തിലെ അപാകത പഠിക്കാൻ ഉദ്യോഗസ്ഥ സംഘത്തെ അയക്കും. കേന്ദ്രമന്ത്രി കെ.സി വേണുഗോപാൽ എം.പിയ്ക്ക് ഉറപ്പുനൽകി
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ ജനങ്ങൾക്കുണ്ടായ യാത്രക്ലേശം പരിഹരിക്കുന്നതിന് മന്ത്രിതലയിടപെടൽ തേടി കെസി വേണുഗോപാൽ എം പി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി…
Read More »