World News
-
ആക്രമണത്തിന് മുതിര്‍ന്നാല്‍ ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കും; പാകിസ്ഥാന്റെ ഭീഷണി…
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിക്കുന്നതിനിടെ, ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാന്. രാജ്യത്തിനെതിരെ ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാല്‍, ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള ‘പൂര്‍ണ്ണ ശക്തിയും’ ഉപയോഗിക്കുമെന്ന് റഷ്യയിലെ…
Read More » -
തീരുവ യുദ്ധത്തിൽ ചൈനയ്ക്ക് കാലിടറുന്നു? ശമ്പളം മുടങ്ങുന്നു.. പിരിച്ചുവിടുന്നു..പ്രതിഷേധിച്ച് തൊഴിലാളികൾ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിയ താരിഫ് യുദ്ധത്തിന് പിന്നാലെ ചൈന തിരിച്ചടി നേരിടുന്നതായി റിപ്പോർട്ട്. അമേരിക്കയിലേക്ക് ഉൾപ്പെടെ കയറ്റുമതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ചൈനയിലെ ഫാക്ടറികളിൽ പലതും…
Read More » -
450 കിലോമീറ്റര്‍ പ്രഹരശേഷി..ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്…
കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്. 450 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള ‘അബ്ദലി വെപ്പണ്‍ സിസ്റ്റം’ എന്ന മിസൈലാണ് പരീക്ഷിച്ചതെന്ന് പാക്ക് സര്‍ക്കാര്‍ പ്രസ്താവനയില്‍…
Read More » -
കോവിഡ് കഴിഞ്ഞിട്ടും പേടി മാറിയില്ല.. മാതാപിതാക്കൾ മൂന്ന് മക്കളെ മൂന്ന് വർഷം പൂട്ടിയിട്ട് വളർത്തി..ഒടുവിൽ..
ലോകമെങ്ങും ഭീതി പരത്തിയ കോവിഡിന്റെ മൂന്നാം തരംഗം കഴിഞ്ഞ് നിയന്ത്രണങ്ങൾ നീക്കിയ ശേഷവും മക്കളെ വീടിനകത്ത് പൂട്ടിയിട്ട ദമ്പതികൾ അറസ്റ്റിലായി. സ്പെയിനിൽ മൂന്ന് വർഷത്തോളമായി വീട്ടിലെ മുറിയിൽ…
Read More » -
നിരവധി മോഷണകേസിലെ പ്രതി… ബാങ്കിൽ ബോംബ് വയ്ക്കാനുള്ള ശ്രമത്തിനിടെ സ്ഫോടനം.. 38കാരി കൊല്ലപ്പെട്ടു..
ബോംബുമായി സഞ്ചരിച്ചിരുന്ന 38കാരിയുടെ കയ്യിലിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് സംഭവമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്. 38കാരി സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. യുവതി കയ്യിൽ…
Read More »