World News
-
നിർണായക പാകിസ്ഥാൻ നീക്കം, സമാധാന ചർച്ചകൾക്ക് വേദിയാകാൻ ഇസ്ലാമാബാദ്…
പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള നിർണായക ചർച്ചകൾക്ക് പാകിസ്ഥാൻ വേദിയായേക്കുമെന്ന് റിപ്പോർട്ട്. ഈ ആഴ്ച തന്നെ ഇസ്ലാമാബാദിൽ വെച്ച് അമേരിക്കയുടെയും ഇറാന്റെയും ഉന്നത പ്രതിനിധികൾ…
Read More » -
ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ച് നിമിഷങ്ങൾ മാത്രം…ടെഹ്റാൻ ഹൃദയഭാഗത്ത് ഇസ്രായേൽ വ്യോമാക്രമണം…
ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ, ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ടെഹ്റാൻ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഭരണകൂട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് തിങ്കളാഴ്ച…
Read More » -
രണ്ട് എൽ.പി.ജി ടാങ്കറുകൾകൂടി ഹോർമുസ് കടന്ന് ഇന്ത്യയിലേക്ക്
രണ്ട് എൽ.പി.ജി ടാങ്കറുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്. ജഗ്ഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ ടാങ്കറുകളാണ് നാവികസേനയുടെ അകമ്പടിയോടെ ഹോർമുസ് കടന്നത്. യു.എ.ഇ തീരത്തുനിന്നുമാണ് ഇറാൻ…
Read More » -
‘ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഡിമോന ആണവ നിലയം ആക്രമിക്കും’….ഇറാന്റെ മുന്നറിയിപ്പ്
ഇറാന്റെ ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഡിമോന ആണവ നിലയം ആക്രമിക്കുമെന്ന് ഇറാൻ മാധ്യമങ്ങളിൽ മുന്നറിയിപ്പ്. തസ്നിം ന്യൂസ് ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇറാൻ – അമേരിക്ക…
Read More » -
ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യാൻ സൈന്യത്തെ അയക്കുന്നത് പരിഗണിക്കാം, വെടിനിർത്തൽ പ്രഖ്യാപിച്ചാൽ മാത്രമെന്ന് ജപ്പാൻ
ഇറാൻ-അമേരിക്ക ഇസ്രയേൽ യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെങ്കിൽ, ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്നതിനായി സൈന്യത്തെ അയക്കുന്നത് പരിഗണിക്കാമെന്ന് ജപ്പാൻ. ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗിയാണ് ഒരു…
Read More »




