World News
-
ഹജജ്: മക്കയിലെ കഅ്ബയുടെ പുടവ ഉയർത്തിക്കെട്ടി…
ഹജ്ജ് സീസൺ ഒരുക്കത്തിന്റെ ഭാഗമായി കഅ്ബയുടെ പുടവ (കിസ്വ) താഴത്തെ ഭാഗം മൂന്ന് മീറ്റർ ഉയർത്തിക്കെട്ടി. ഈ വർഷത്തെ ഹജ്ജ് സീസണിൽ തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമാണിത്.…
Read More » -
മഴയ്ക്ക് പിന്നാലെ വനമേഖലയിൽ നിന്ന് ലഭിച്ച കൂൺ കഴിച്ചു… ആറ് പേർക്ക് ദാരുണാന്ത്യം… നിരവധിപ്പേർ ചികിത്സയിൽ…
കനത്ത മഴയ്ക്ക് പിന്നാലെ മുളച്ച കൂണുകൾ കൊണ്ടുള്ള വിഭവം കഴിച്ച് ലാവോസിൽ മരിച്ചത് ആറ് പേർ. പിന്നാലെ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ലാവോസിലെ സയാബുരിയിലാണ് സംഭവം. മേഖലയിൽ…
Read More » -
ആറിടങ്ങളിലായി 24 ആക്രമണങ്ങള്‍…ഇന്ത്യൻ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടത് 13 സൈനികർ…40 പാക് പൗരന്മാർ കൊല്ലപ്പെട്ടെന്നും പാക് സൈനിക വക്താവ്..
ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിന് പിന്നാലെ പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 13 സൈനികരെന്ന് പാകിസ്ഥാൻ. ആറിടങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നുവെന്നും പാക്…
Read More » -
ഇന്ത്യാ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാൻ… വീണ്ടും അവകാശ വാദവുമായി ട്രംപ്…
ഇന്ത്യാ-പാക് വെടിനിര്‍ത്തല്‍ തന്റെ ശ്രമഫലമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗദി സന്ദര്‍ശന വേളയിലാണ് ട്രംപ് ഈ കാര്യം ആവർത്തിച്ചത്.സൗദി – അമേരിക്ക നിക്ഷേപ ഫോറത്തില്‍…
Read More » -
‘ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാക് വടക്കൻ മേഖലയിൽ റേഡിയേഷൻ ചോർച്ച’..രേഖയിലെ സമയം വരെ തെറ്റ്…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാന്റെ വടക്കൻ മേഖലയിൽ റേഡിയേഷൻ ചോർച്ചയുണ്ടായെന്ന് വ്യാജ പ്രചാരണം. പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റേതെന്ന് അവകാശപ്പെടുന്ന ഒരു രേഖയാണ് ഈ പ്രചാരണം നടത്താൻ…
Read More »