Flash News
-
May 23, 2025
കേരളത്തിലെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം… ആറ് ജില്ലകളിൽ…
മധ്യ, വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്…
Read More » -
May 23, 2025
ഭക്ഷ്യസുരക്ഷാ പരിശോധ… കണ്ടെത്തിയത് പഴകിയ മത്സ്യങ്ങൾ…
ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധനയിൽ കണ്ടെത്തിയത് പഴകിയ മത്സ്യങ്ങൾ. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. തിരൂരിൽനിന്ന് പഴകിയ 25 കിലോ…
Read More » -
May 23, 2025
‘ചാർളി’യിലെ ഡേവിഡ്… പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു…
പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹം മരിച്ചത്. ‘ചാർളി’ എന്ന ദുൽഖർ സൽമാൻ സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ചിത്രത്തിൽ…
Read More » -
May 23, 2025
കുഞ്ഞിനെ പുഴയിലേക്കെറിഞ്ഞ സ്ഥലത്ത് തെളിവെടുപ്പ്… പ്രതിയായ അമ്മ എത്തിയതോടെ രോഷാകുലരായി നാട്ടുകാർ…
നാലു വയസുകാരിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയുമായി തെളിവെടുപ്പ് ആരംഭിച്ചു. കുഞ്ഞിനെ ചാലക്കുടി പുഴയിലേക്കെറിഞ്ഞ മൂഴിക്കുളം പാലത്തിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനായി പ്രതിയെ എത്തിച്ചപ്പോൾ…
Read More » -
May 23, 2025
ഇനിയും പ്രതിപക്ഷത്തിരിക്കേണ്ട സാഹചര്യമുണ്ടാകരുത്… മാറ്റങ്ങൾ ആവശ്യം… അഴിച്ചുപണിക്ക് ഹൈക്കമാൻഡ്…
കെപിസിസിയിൽ സമ്പൂർണ അഴിച്ചുപണിക്ക് ഹൈക്കമാൻഡ്. കെപിസിസി ഭാരവാഹികൾക്ക് പുറമെ ഭൂരിഭാഗം ഡിസിസി അധ്യക്ഷന്മാരും മാറിയേക്കും. 10 ലേറെ ഡിസിസി അധ്യക്ഷൻമാർ മാറിയേക്കുമെന്നാണ് സൂചന. സംസ്ഥാന നേതാക്കളുടെ എതിർ…
Read More »