Flash News
-
May 31, 2025
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം… മരിച്ച ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞു….
ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞു. കോഴിക്കോട് സ്വദേശി വിഷ്ണു പ്രസാദാണ് മരിച്ചത്. എറണാകുളം കടമറ്റത്ത് ദേശീയ പാതയിലായിരുന്നു അപകടം. കോലഞ്ചേരി ഭാഗത്തേയ്ക്ക്…
Read More » -
May 31, 2025
ജീപ്പ് ഇടിച്ച് പെൺകുട്ടി മരിച്ച സംഭവം… അപകടത്തിന് കാരണം.. ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ…
ജീപ്പ് ഇടിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ അപകടത്തിന് കാരണം ജീപ്പിൻറെ അമിതവേഗമാണെന്ന് നാട്ടുകാർ. വഴിയരികിൽ കൂട്ടിയിട്ടിരിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും മരണത്തിന് കാരണമായി. പൈപ്പ് ഉള്ളതിനാൽ പെൺകുട്ടിക്ക്…
Read More » -
May 31, 2025
മുൻ മാനേജറെ മർദ്ദിച്ചെന്ന കേസ്… ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി…
മുൻ മാനേജറെ മർദ്ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ല കോടതി തീർപ്പാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന്…
Read More » -
May 31, 2025
ദേശീയപാത തകർച്ച… നിർമ്മാണത്തിലെ അപാകതകൾ ശ്രദ്ധയിൽപ്പെടുത്താൻ പിണറായി വിജയൻ ദില്ലിയിലേക്ക്..
ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ ശ്രദ്ധയിൽപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിലേക്ക്. ജൂൺ 4 നാണ് യാത്ര തിരിക്കുക. കേരളത്തിലെ ദേശീയ പാത നിർമ്മാണത്തിലെ അപാകത ദേശീയതലത്തിൽ വൻ…
Read More » -
May 31, 2025
സിബിഎസ്ഇ സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു…
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പ്രൈവറ്റ് വിദ്യാർഥികൾക്കുള്ള സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഒന്നോ രണ്ടോ വിഷയങ്ങളിൽ പരാജയപ്പെട്ടതോ മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതോ ആയ വിദ്യാർഥികൾക്ക് സിബിഎസ്ഇയുടെ…
Read More »