Ernakulam
-
ഓൺലൈൻ ലോണെടുത്തു; നഗ്ന ഫോട്ടോകൾ അയക്കുമെന്ന് ഭീഷണി, യുവതി ജീവനൊടുക്കി….
ഓൺലൈൻ ലോൺ എടുത്ത യുവതി ലോൺ നൽകിയവരുടെ ഭീഷണിയെ തുടർന്ന് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തു. എറണാകുളം വേങ്ങൂർ എടപ്പാറ സ്വദേശിനി ആരതി (30)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ…
Read More » -
ആലുവയിൽ ഒരാൾക്ക് വെട്ടേറ്റു; യുവതിയുൾപ്പെടെ രണ്ട് പേർ കസ്റ്റഡിയിൽ..കോഴിക്കോട് സ്വദേശി മുരളിക്കാണ് വെട്ടേറ്റത്..
ആലുവയിൽ സംഘം തിരിഞ്ഞുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റു. കോഴിക്കോട് സ്വദേശി മുരളിക്കാണ് വെട്ടേറ്റത്. ആലുവ റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » -
വാഹന പരിശോധനയ്ക്കിടെ പൊലീസുകാരന് മർദനം;യുവാവ് വാഹനം ഓടിച്ചത് ഹെൽമറ്റില്ലാതെ മദ്യ ലഹരിയിൽ…
വാഹന പരിശോധനയ്ക്കിടെ പൊലീസുകാരന് മർദനമേറ്റു. കൊച്ചി കപ്പലണ്ടിമുക്കിലാണ് വാഹന പരിശോധനയ്ക്കിടെ യുവാവ് പൊലീസുകാരനെ മർദിച്ചത്. ചുള്ളിക്കൽ സ്വദേശി ഷമീറാണ് ആക്രമണം നടത്തിയത്. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ…
Read More » -
എറണാകുളത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ; മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത, ജാഗ്രതാ നിർദേശം
കിഴക്കൻ മേഖല പ്രദേശങ്ങളിലെ പുഴകളിലും, വെള്ളച്ചാട്ടങ്ങളിലും ഇറങ്ങരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിശക്തമായ മഴ മുന്നറിയിപ്പ് നൽകി ദുരന്തനിവാരണ അതോറിറ്റി. എറണാകുളം ജില്ലയുടെ കിഴക്കൻ…
Read More » -
ഇസ്രായേൽ ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന റോഡ് ഷോ; ജനുവരിയിൽ കൊച്ചിയിൽ നടക്കും…
ഇസ്രായേൽ ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന വിനോദസഞ്ചാര, തീർഥാടന യാത്രകളെ കുറിച്ചുള്ള റോഡ് ഷോ അടുത്ത ജനുവരിയിൽ കൊച്ചിയിൽ നടക്കും. ഇസ്രയേൽ വിനോദസഞ്ചാരത്തിന് അനുയോജ്യമായ രാജ്യമാണെന്നും കൂടാതെ സുരക്ഷിതവും…
Read More »