Crime News
-
യുവതിയെ ഭ൪തൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം.. ഭർതൃമാതാവ് അറസ്റ്റിൽ…
വടക്കഞ്ചേരിയിലെ നേഘയെ ഭ൪തൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃമാതാവ് അറസ്റ്റിൽ. ഭ൪തൃമാതാവ് തോണിപ്പാടം കല്ലിങ്ങൽ വീട് ഇന്ദിര (52)യെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » -
പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു.. അമേരിക്കയിൽ ഇന്ത്യൻ വംശജനായ യുവാവ് പിടിയിൽ..
പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ 31-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജയദീപ് പട്ടേൽ ആണ് അമേരിക്കയിൽ പിടിയിലായത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക്…
Read More » -
സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.. ചുറ്റിക കൊണ്ടുള്ള ആക്രമണത്തിൽ.. മൂന്ന് പേർക്ക്…
സി പി എം – ബിജെപി സംഘര്‍ഷം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരു ബിജെപി പ്രവര്‍ത്തകനും 2 സിപിഎം പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. ബിജെപി പ്രവര്ത്തകന് ചുറ്റിക കൊണ്ടുള്ള ആക്രമണത്തിലാണ്…
Read More » -
അതിക്രൂര കൊലപാതകം.. സഹോദരന്റെ മക്കളെ അടിച്ചും കുത്തിയും കൊലപെടുത്തി യുവാവ്….
യുവാവ് സഹോദരന്റെ മക്കളെ അടിച്ചും കുത്തിയും കൊലപെടുത്തി.ഒൻപതു വയസുകാരൻ മുഹമ്മദ് ഇഷാഖ്, ഏഴുവയസുകാരൻ മുഹമ്മദ് ജുനൈദ് എന്നിവർ ആണ് മരിച്ചത്. അഞ്ചു വയസ് പ്രായമുള്ള സഹോദരൻ മുഹമ്മദ്…
Read More » -
പതിനഞ്ചുകാരിയുമായി അടുപ്പം, വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം..യൂട്യൂബർ ‘ഷാലു കിങ്’ അറസ്റ്റിൽ..
വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്ലോഗർ അറസ്റ്റിൽ. കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലി (35) നെയാണ് വിദേശത്ത് നിന്നു മടങ്ങി…
Read More »