Crime News
-
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് ലഹരി നല്കാൻ ശ്രമം…യുവാവ് പിടിയില്‍…പിടിയിലായ യുവാവ്..
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലഹരി വസ്തുക്കൾ നല്കാൻ ശ്രമം.യുവാവ് പിടിയിൽ. താന്ന്യം സ്വദേശി വിവേകി (38) നെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലാണ്…
Read More » -
വർക്കലയിൽ ഗൃഹനാഥനെ സുഹൃത്തുക്കളും ബന്ധുവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി….
തിരുവനന്തപുരം:വർക്കലയിൽ ഗൃഹനാഥനെ സുഹൃത്തുക്കളും ബന്ധുവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. വർക്കല കരുനിലക്കോട് സ്വദേശിയായസുനിൽദത്തിനെയാണ് വെട്ടി കൊലപ്പെടുത്തിയത് . സുനിൽ ദത്തിന്റെ സഹോദരി ഉഷാ കുമാരിക്കും തലയ്ക്ക് വെട്ടേറ്റു. ഇവരെ…
Read More » -
മദ്യലഹരിയിൽ പിതാവിനെ മകൻ ചവിട്ടിക്കൊന്നു…
മദ്യലഹരിയിൽ പിതാവിനെ മകൻ ചവിട്ടിക്കൊന്നു. എറണാകുളം പെരുമ്പാവൂരിൽ ആണ് സംഭവം. മരിച്ചത് തെക്കേതുല വീട്ടിൽ ജോണി. മകൻ മെൽജോയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു ജോണിയുടെ മരണം.…
Read More » -
മകൻ്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന് ദാരുണാന്ത്യം…
മകൻ്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ മകൻ സനലിൻ്റെ മർദനമേറ്റ് ചികിത്സയിലായിരുന്നു. മാർച്ച് 5…
Read More » -
അമ്മക്കൊപ്പം നടന്നു പോയ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.. നരബലിയെന്ന് സംശയം..
ഗുജറാത്തിൽ നാലുവയസുകാരിയെ അയൽവാസി കഴുത്തറുത്ത് കൊന്നത് നരബലിയെന്ന് സ്ഥിരീകരിച്ച് പോലീസ്. ഛോട്ടാ ഉദയ്പുർ സ്വദേശി ലാലാ ഭായ് തഡ്വിയെ പൊലീസ് അറസ്റ്റുചെയ്തു. അമ്മക്കൊപ്പം ഗ്രാമത്തിലൂടെ നടന്നു പോവുകയായിരുന്ന…
Read More »