Crime News
-
പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു…
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. കരമന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ജയചന്ദ്രനാണ് കുത്തേറ്റത്.നെടുങ്കാട് തീമങ്കരിയിൽ സമൻസ് വിതരണം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. എന്നാൽ പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
Read More » -
സഹപ്രവർത്തകനെ ബിയർക്കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊന്നു.. മലയാളി റൂംമേറ്റ് പൊലീസിന്റെ പിടിയിൽ…
മദ്യലഹരിയിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയശേഷം ഒളിവിൽപ്പോയ മലയാളി പിടിയിൽ. ദിണ്ടിക്കൽ സ്വദേശിയായ ആർ. അറുമുഖത്തെ ബിയർക്കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ആലുവ സ്വദേശി പിടിയിലായത്.ആലുവ മുപ്പത്തടം സ്വദേശി ജെ.…
Read More » -
ഇതരജാതിയിൽപ്പെട്ട യുവാവുമായി പ്രണയം.. കോളജ് വിദ്യാർഥിനിയെ കൊലപ്പെടുത്തി സഹോദരൻ…
വീണ്ടും ഞെട്ടിച്ചു ദുരഭിമാനക്കൊല. ഇതരജാതിയിൽപ്പെട്ട യുവാവുമായി പ്രണയത്തിലായ സഹോദരിയെ സഹോദരൻ തലയ്ക്കടിച്ച് കൊന്നു.കോയമ്പത്തൂരിലെ സർക്കാർ കോളജ് വിദ്യാർഥിനിയും പല്ലടം പരുവായ് സ്വദേശിനിയുമായ വിദ്യയാണു (22) മരിച്ചത്.തമിഴ്നാട് തിരുപ്പുർ…
Read More » -
കൊല്ലത്ത് ഹോട്ടലുടമക്ക് ക്രൂര മർദ്ദനം…ഭക്ഷണം കഴിച്ച ശേഷം യുവാക്കൾ പണം നൽകിയില്ല…
കൊല്ലം: കൊല്ലം ഇട്ടിവ കോട്ടുക്കലിൽ ഭക്ഷണം കഴിച്ചതിന് ശേഷം പണം നൽകുന്നതുമായുള്ള തർക്കം കലാശിച്ചത് കയ്യേറ്റത്തിൽ. ഹോട്ടൽ ജീവനക്കാരെ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾ മർദിച്ചു. കൊല്ലം ഇട്ടിവ…
Read More » -
റോഡിൽ വാഹനം നിർത്തിയതിന് ചൊല്ലിയുള്ള തർക്കം കലാശിച്ചത് കത്തിക്കുത്തിൽ.. യുവാവിന്റെ നില…
റോഡിൽ വാഹനം നിർത്തിയതിന് ചൊല്ലിയുള്ള തർക്കത്തിനിടയിൽ പാലക്കാട് യുവാവിന് കുത്തേറ്റു. പുതുക്കോട് സ്വദേശി സന്ദീപിനാണ് കുത്തേറ്റത്. പുതുക്കോട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ഉത്സവത്തിനിടെ റോഡരികിൽ സന്ദീപ്…
Read More »