Crime News
-
മകളെ വിവാഹം ചെയ്ത് നൽകിയില്ല.. വൈരാഗ്യത്തിനെത്തുടർന്ന് അച്ഛനെ അയൽക്കാരൻ കുത്തിക്കൊന്നു…
മംഗലപുരത്ത് അയല്‍വാസിയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. മംഗലപുരം തോന്നയ്ക്കൽ പാട്ടത്തിൽ സ്വദേശി താഹ(65)യാണ് മരിച്ചത്.സമീപവാസിയായ റാഷിദ് ആണ് താഹയെ കൊലപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് ആക്രമണം നടന്നത്.താഹയുടെ…
Read More »