Crime News
-
തലയും കൈകാലുകളും വെട്ടിമാറ്റിയ നിലയില്‍.. യുവതിയുടെ മൃതദേഹഭാഗങ്ങള്‍ 14 പ്ലാസ്റ്റിക് ബാഗുകളിൽ…
തലയും കൈകാലുകളും കഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി. കര്‍ണാടകയിലെ കൊരട്ടഗെരയിലെ കൊലാല ഗ്രാമത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ…
Read More » -
രണ്ട് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി.. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് .. 20വയസുകാരനായ ബന്ധു.. 3 വർഷങ്ങൾക്ക് ശേഷം…..
രണ്ട് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 20കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ജഗ്മോഹൻ എന്ന പ്രതിക്ക് 50,000 രൂപ പിഴയും ചുമത്തിയതായി സർക്കാർ…
Read More » -
യുവാവ് കുത്തേറ്റ് മരിച്ച സംഭവം.. നാല് സഹോദരങ്ങൾ കസ്റ്റഡിയിൽ…
തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തിരൂർ വാടിക്കൽ സ്വദേശികളായ ഫഹദ്, ഫാസിൽ, ഫർഷാദ്, ഫവാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാലു പേരും…
Read More » -
യുവാവ് മരിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ.. കെട്ടിടത്തിൽ നിന്നും ചവിട്ടി തള്ളിയിട്ടു…
കെട്ടിടത്തിന്റെ മുകളിൽ നിന്നും ആൾ വീണ് മരിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. കെട്ടിട ഉടമ വെള്ളിക്കോത്ത് പെരളം സ്വദേശി റോയി ജോസഫാണ് മരിച്ചത്. കെട്ടിട നിർമാണ കരാർ…
Read More » -
വിപണിയിൽ 2.5 കോടി രൂപ വില.. തിമിംഗില ഛർദ്ദിയുമായി രണ്ടുപേർ കൊച്ചിയിൽ പിടിയിൽ..
അന്താരാഷ്ട്ര വിപണിയില്‍ രണ്ടരക്കോടി വിലമതിക്കുന്ന തിമിംഗില ഛര്‍ദ്ദിയുമായി (ആംബര്‍ഗ്രിസ്) രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍. ഫോര്‍ട്ടുകൊച്ചി സ്വദേശി സുഹൈല്‍ ഷഹീര്‍, ലക്ഷദ്വീപ് സ്വദേശി സുഹൈല്‍ കെ.സി. എന്നിവരാണ് പിടിയിലായത്.…
Read More »