തെരുവുനായകുറുകെ ചാടിയതിനെ തുടർന്ന് വൈദ്യുതിപോസ്റ്റിലിടിച്ച് കാർ തലകീഴായി മറിഞ്ഞു….

തെരുവുനായകുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ചപ്പോൾ വാണിയംകുളം-വല്ലപ്പുഴ റോഡിൽ വൈദ്യുതിപോസ്റ്റിലിടിച്ച് കാർ തലകീഴായി മറിഞ്ഞു. 90 ദിവസം പ്രായമായ കുട്ടിയുൾപ്പെടെ നാലുപേർ കാറിലുണ്ടായിരുന്നു. യാത്രക്കാർക്ക് ചെറിയ പരിക്കേറ്റു. പരിക്കേറ്റവരെ കണ്ണിയംപുറം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button