നടുറോഡിൽ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാർത്ഥികളും..

നടുറോഡിൽ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാർത്ഥികളും. പിവിഎസ് ആശുപത്രിക്ക് സമീപമായിരുന്നു സംഘർഷം. കുട്ടികളെ ബസ്സിൽ കയറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഗ്യാലക്‌സി എന്ന ബസ്സാണ് കുട്ടികൾ തടഞ്ഞത്. വ്യഴാഴ്ചയും കുട്ടികളും ബസ് ജീവനക്കാരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. പത്താംക്ലാസ് പ്ലസ് ടു വിദ്യാർഥികളും ജീവനക്കാരും തമ്മിലായിരുന്നു സംഘർഷം.




