സമയക്രമത്തെ ചൊല്ലി തർക്കം.. ബസ് ഡ്രൈവർക്ക് മർദ്ദനം…

സമയക്രമത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബസ് ഡ്രൈവർക്ക് മർദ്ദനം.എറണാകുളം കോതമംഗലത്താണ് സംഭവം.കോതമംഗലം സ്വദേശി സനലിനാണ് മർദ്ദനമേറ്റത്. ആലുവ കോതമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന ആലൻ ബസ്സിലെ ഡ്രൈവർ അബിയാണ് സനലിനെ മർദിച്ചത്.

മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.സംഭവത്തിൽ കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button