മനുഷ്യ ബോംബ് 2.30-ന് സ്ഫോടനം നടത്തുമെന്ന് സന്ദേശം….തലസ്ഥാനത്ത് ബോംബ് ഭീഷണി…

തലസ്ഥാനത്ത് ബോംബ് ഭീഷണി. ഹോട്ടല്‍ ഫോർട്ട് മാനറില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശമെത്തിയത്.

പൊലീസ് പരിശോധന നടത്തുകയാണ്. മനുഷ്യ ബോംബ് 2.30-ന് സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമ്മന്റെ പേരിലാണ് ഇ-മെയില്‍ സന്ദേശമെത്തിയത്. മാധ്യമ സ്ഥാപനങ്ങളിലുള്‍പ്പെടെ രാവിലെയോടെയാണ് ഈ സന്ദേശമെത്തിയത്.

Related Articles

Back to top button