ക്ലിഫ് ഹൗസിലും തിരുവനന്തപുരം ജില്ല കോടതിയിലും ബോംബ്?…

ക്ലിഫ് ഹൗസിലും തിരുവനന്തപുരം ജില്ലാ കോടതിയിലും ബോംബ് ഭീഷണി. ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഇ മെയിൽ വഴിയാണ് സന്ദേശമെത്തിയത്. ജില്ല കോടതിയിലെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തിലെ ചില പ്രശ്‌നങ്ങളാണ് ഭീഷണി സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഇത്തരത്തില്‍ സന്ദേശങ്ങള്‍ എത്തുന്നുണ്ട്.

Related Articles

Back to top button