മാസങ്ങള്‍ക്ക് മുന്‍പ് സ്ഫോടനം നടന്നിടത്ത് വീണ്ടും….പാനൂരില്‍ ഇത്തവണ സ്ഫോടനത്തിന് ഉപയോഗിച്ചത്…..
പാനൂരില്‍ ബോംബ് സ്ഫോടനം. ചെണ്ടയാട് കണ്ടോത്തുചാലിലാണ് സ്ഫോടനം നടന്നത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. മാസങ്ങള്‍ക്ക് മുന്‍പും ഇതേ സ്ഥലത്ത് സ്ഫോടനം നടന്നിരുന്നു. നാടന്‍ ബോംബ് എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്ത് പരിശോധന നടത്തിവരികയാണ്.