ട്രെയിനിന്റെ എഞ്ചിനിൽ മൃതദേഹം കുടുങ്ങിയ നിലയിൽ..മൃതദേഹം പുരുഷന്റേത്…

കണ്ണൂർ – ഷൊർണ്ണൂർ സ്പെഷ്യൽ ട്രെയിൻ എൻഞ്ചിന്റെ മുന്നിൽ മൃതദേഹം കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തി. കോഴിക്കോട് ഫറോക്കിൽ വെച്ചാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. എവിടെ നിന്നാണ് അപകടം ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല, പുരുഷന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു.കൂടുതൽ അന്വേഷണങ്ങൾ നടന്ന് വരികയാണ്.

Related Articles

Back to top button