ബിജെപിയുടെ രണ്ടാംഘട്ട പട്ടിക പുറത്ത്…. കുമ്മനം ആറന്മുളയിൽ… കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ

തിരുവനന്തപുരം: ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. കുമ്മനം രാജശേഖരൻ ആറന്മുളയിൽ സ്ഥാനാർഥിയാകും. റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ നിന്ന് ജനവിധി തേടും. നാട്ടികയിൽ സി.സി.മുകുന്ദനാണ് സ്ഥാനാർഥി. ബി.ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ മത്സരിക്കും. പറവൂരിൽ വത്സല പ്രസന്ന കുമാറാണ് സ്ഥാനാർഥി. 4 വനിതകൾ രണ്ടാംഘട്ട പട്ടികയിലുണ്ട്. ആദ്യപട്ടികയിൽ 47 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഇതുവരെ 86പേരുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്.

സ്ഥാനാർഥി പട്ടിക…..

കാസർകോട്– അശ്വിനി എം.എൽ

കല്യാശ്ശേരി– എ.വി.സനിൽ കുമാർ

തളിപ്പറമ്പ്– എൻ.ഹരിദാസ്

ധർമടം– കെ.രഞ്ജിത്ത്

തലശ്ശേരി– ഒ.നിധീഷ്

കൂത്തുപറമ്പ്– അഡ്വ. ഷിജിലാൽ

മട്ടന്നൂർ– ബിജു ഏലക്കുഴി

കൽപ്പറ്റ– പ്രശാന്ത് മലവയൽ

കൊണ്ടോട്ടി– പി.സുബ്രഹ്മണ്യൻ

ഏറനാട്– എൻ. ശ്രീപ്രകാശ്

മഞ്ചേരി– പത്മശ്രീ എം.

പെരിന്തൽമണ്ണ– കെ.പി.ബാബുരാജ്

മങ്കട– ലിജോയ് പോൾ

മലപ്പുറം– അശ്വതി ഗുപ്ത കുമാർ

വേങ്ങര– ജയകൃഷ്ണൻ വി.എൻ‌.

വള്ളിക്കുന്ന്– എം.പ്രേമൻ മാസ്റ്റർ

തിരൂരങ്ങാടി– റിജു സി.രാഘവ്

താനൂർ– ദീപ പുഴക്കൽ

തിരൂർ– കെ.നാരായണൻ മാസ്റ്റർ

തവനൂർ– രവി തേലത്ത്

തൃത്താല– വി.ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ

പട്ടാമ്പി– പി.മനോജ്

കോങ്ങാട്– രേണു സുരേഷ്

തരൂർ– സുരേഷ് ബാബു

ചിറ്റൂർ– പ്രനീഷ് രാജേന്ദ്രൻ

ആലത്തൂർ– കെ.വി.പ്രസന്ന കുമാർ

ഗുരുവായൂർ– ബി.ഗോപാലകൃഷ്ണൻ

വടക്കാഞ്ചേരി– ടി.എസ്.ഉല്ലാസ് ബാബു

ഒല്ലൂർ– ബിജോയ് തോമസ്

നാട്ടിക– സി.സി.മുകുന്ദന്‍

പുതുക്കാട്– എ.നാഗേഷ്

ആലുവ– എം.എ. ബ്രഹ്മരാജ്

പറവൂർ– വത്സല പ്രസന്ന കുമാർ

എറണാകുളം– പി.ആർ.ശിവശങ്കർ

ചങ്ങാനാശേരി– ബി.രാധാകൃഷ്ണ മേനോൻ

ആലപ്പുഴ– എം.ജെ.ജോബ്

ആറന്മുള– കുമ്മനം രാജശേഖരൻ

കുണ്ടറ– റോബിൻ രാധാകൃഷ്ണൻ

കൊല്ലം – എൻ.പ്രതാപ് കുമാർ

Related Articles

Back to top button