ഔട്ട്റീച്ച് പാളി, എഫ്സിആർഎ വിനയായി; കേരളത്തിൽ ബിജെപിയുടെ വിജയപ്രതീക്ഷ ഇക്കുറിയും മങ്ങുന്നു

ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് നടത്തിയ ഔട്ട്റീച്ച് പരിപാടി പ്രതീക്ഷിച്ച ഫലം നൽകിയില്ലെന്ന വിലയിരുത്തലിൽ കേരളത്തിലെ ബിജെപി നേതൃത്വം. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച പല മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർത്ഥികൾ പിന്നിലാകുമെന്ന ആശങ്കയിലാണ് ബിജെപി. 12 മണ്ഡലങ്ങളിൽ വിജയസാധ്യതയുണ്ടെന്ന് കേന്ദ്രനേതൃത്വത്തിന് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും നിലവിൽ ഒന്നോ രണ്ടോ സീറ്റുകളിൽ മാത്രമാണ് ബിജെപി നേതൃത്വം വിജയപ്രതീക്ഷ പുലർത്തുന്നത്.

Related Articles

Back to top button