കായംകുളത്ത് ഗതാഗതം തടസ്സപ്പെടുത്തി പ്രസിദ്ധ ഗുണ്ടയുടെ പിറന്നാളാഘോഷം….
കാപ്പാ കേസ് പ്രതി ഫൈസലിന്റെ പിറന്നാളാഘോഷം ആണ് കായംകുളത്ത് ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ നടന്നത്. പരസ്യ മദ്യപാനവും പിറന്നാളാഘോഷത്തിന്റെ ഭാഗമായി നടുറോഡിൽ നടന്നു.സംഭവവുമായി ബന്ധപ്പെട്ട് കൊലപാതക കേസ് പ്രതിയെ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു.