“ഉള്ളകാര്യം പറയാലോ പിണറായി വിജയൻ നല്ലതാണ്”

മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ബിഗ് ബോസ് മലയാളം സീസൺ 7 വിജയ്‍യും മിനിസ്ക്രീൻ താരവുമായ അനുമോൾ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുന്നു. പിണറായിയെ വെല്ലുന്ന ഒരു നേതാവ് കേരളം ഭരിക്കാൻ ഇനിയുണ്ടാവുമോ എന്ന യൂട്യൂബേഴ്‌സിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അനുമോൾ. “പുള്ളി നല്ലതാ, ഉള്ളകാര്യം പറയാലോ, പിണറായി സാർ നല്ലതാണ്. സാറിനെ ഇഷ്ടപ്പെടാത്ത ആൾക്കാർ കാണുമായിരിക്കും ഇഷ്ടപ്പെടുന്നവരുണ്ടാവും, അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ, ഞാൻ ഇഷ്ടപ്പെടുന്നപോലെ നിങ്ങൾ ഇഷ്ടപ്പെടണം എന്നില്ലല്ലോ.” അനുമോൾ പറയുന്നു

Related Articles

Back to top button