നടന്നുപോയവര്‍ വെറുതെ മുകളിലേക്ക് നോക്കി, ദേ! മരത്തിലൊരു….

എറണാകുളത്തപ്പൻ ഗ്രൗണ്ടിന് സമീപത്തുള്ള മരത്തിന് മുകളിൽ കൂറ്റൻ പെരുമ്പാമ്പ്. റോഡിലൂടെ നടന്നു പോയവരാണ് മരത്തിന് മുകളിൽ പാമ്പിനെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടും.

Related Articles

Back to top button