പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരച്ചിൽ.. കാറിനുള്ളിൽ കണ്ടത്.. ബ്രൂസിലി പൊലീസ് പിടിയില്‍….
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ബ്രൂസിലി പിടിയിൽ.കാറില്‍ കടത്താന്‍ ശ്രമിച്ച 176 കിലോ കഞ്ചാവുമായാണ് പൂവാര്‍ സ്വദേശി ബ്രൂസിലി പിടിയിലായത്.എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. പിടികൂടിയ പ്രതിയെയും കഞ്ചാവും നാഗര്‍കോവില്‍ പൊലീസിന് കൈമാറി.