ആറന്മുളയിൽ ജലരാജാക്കന്മാരായി മേലുകരയും കൊറ്റത്തൂരും.. ഫൈനലില്‍ പങ്കെടുക്കാതെ പ്രതിഷേധം ഉയർത്തി മടങ്ങി കോയിപ്രം പള്ളിയോടം..

ആവേശകരമായി ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ ജലരാജാക്കന്മാരായി മേലുകരയും കൊറ്റത്തൂരും. ഫൈനല്‍ മത്സരത്തില്‍ എ എ ബാച്ച് വിഭാഗത്തിൽ മേലുകര പള്ളിയോടവും ബി ബാച്ച് വിഭാഗത്തിൽ കൊറ്റാത്തൂര്‍-കൈതക്കോടി പള്ളിയോടവും വിജയികളായി.

എന്നാൽ, സമയ നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് കാട്ടി പ്രതിഷേധം ഉയർത്തി കോയിപ്രം പള്ളിയോടം ലൂസേഴ്സ് ഫൈനലില്‍ പങ്കെടുക്കാതെ മടങ്ങി.

Related Articles

Back to top button