‘അമ്മ’ തെരഞ്ഞെടുപ്പ്… തലപ്പത്തേക്ക് സ്ത്രീകൾ വരട്ടെ….നടൻ സലിം കുമാർ…

മലയാള ചലച്ചിത്ര സംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് സ്ത്രീകൾ വരട്ടെ എന്ന് നടൻ സലിം കുമാർ. പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും സ്ത്രീകൾ ആവട്ടെ. സ്ത്രീകൾ വന്നാൽ അമ്മ സമൂഹത്തിന് കൊടുക്കുന്ന നല്ലൊരു സന്ദേശമാകും അതെന്നും സലിം കുമാർ പറഞ്ഞു. ആരോപണവിധേയർ മത്സരിക്കണോ എന്ന ചോദ്യത്തിന് നടൻ പ്രതികരിച്ചില്ല.

Related Articles

Back to top button