ഒരു വയസുളള കുഞ്ഞിന് നൽകിയത് 72 വയസുകാരനുള്ള മരുന്നും ചികിത്സയും…

പാലക്കാട് അട്ടപ്പാടി കോട്ടത്തറ ജനറൽ ആശുപത്രിയിൽ കുഞ്ഞിന് മരുന്ന് മാറി നൽകിയെന്ന് ആരോപണം. ഒരു വയസുള്ള കുട്ടിക്ക് നൽകിയത് 72 വയസുകാരനുള്ള മരുന്നും ചികിത്സയുമാണെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. നെല്ലിപ്പതി സ്വദേശി സ്നേഹ – അരുൺ ദമ്പതികളുടെ ഒരു വയസുള്ള ആൺകുട്ടിക്കാണ് ചികിത്സ മാറ്റി നൽകിയതായി പരാതി ഉയർന്നിരിക്കുന്നത്

Related Articles

Back to top button